പ്രീ-ഡ്രാപ്ഡ് സാരിയില്‍  സാനിയ ഇയ്യപ്പന്‍

മലയാളത്തിലെ യുവനായികമാരില്‍ ഏറെ ആരാധകരുള്ള നടിയാണ് സാനിയ

അഭിനയത്തിനൊപ്പം മികച്ച നര്‍ത്തകി കൂടിയാണ് സാനിയ

ഡിഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയായി

2014ല്‍ ബാല്യകാലസഖിയില്‍ ബാലതാരമായി സിനിമയിലേക്ക്

ഡിജോ ജോസ് ആന്‍റണിയുടെ ക്വീന്‍ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രം വഴിത്തിരിവായി

ഇന്‍സ്റ്റഗ്രാമില്‍ 2.7 മില്ല്യണ്‍ ഫോളോവേഴ്സ്

നൃത്തത്തിനൊപ്പം മോഡലിങ്ങിലും തിളങ്ങി

റെഡ് പ്രീ-ഡ്രാപ്ഡ് സാരിയിലെ പുതിയ ഫോട്ടോഷൂട്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സിനിമ ജീവിതത്തിന് ഇടവേള നല്‍കി ലൈഫില്‍ മറ്റൊരു ഘട്ടത്തിലാണ് സാനിയ

യുകെയിലെ യൂണിവേഴ്സിറ്റി ഫോർ ദി ക്രീയേറ്റീവ് ആർട്സില്‍ വിദ്യാര്‍ഥിനിയാണ് സാനിയ

ബി.എ. (ഓണേഴ്‌സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന കോഴ്സാണ് സാനിയ പഠിക്കുന്നത്

ഇന്റര്‍നെറ്റില്‍ തരംഗമായി വാമിക ഗബ്ബി