ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം: മത്സരഫലം മാറ്റിമറിക്കാവുന്ന 10 കളിക്കാര്‍

രണ്ട് അർധ സെഞ്ചുറികൾ സ്വന്തമാക്കിയ വിരാട് കോഹ്ലി പാകിസ്ഥാനെതിരെ വലിയ സ്കോർ ലക്ഷ്യംവെക്കും 

സെഞ്ചുറിയുമായി തിളങ്ങി നിൽക്കുന്ന ഇന്ത്യൻ സ്കിപ്പർ രോഹിത് ശർമ പാകിസ്ഥാന് വെല്ലുവിളി ഉയർത്തിയേക്കും

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാവുക രവീന്ദ്ര ജഡേജയെന്ന ഓൾറൗണ്ടറാകും

ബൗളിങ്ങിൽ ഇന്ത്യ ഏറെ പ്രതീക്ഷ പുലർത്തുന്ന താരം ബുംറയാണ് 

കുൽദീപ് യാദവ്, ഇന്ത്യൻ ബൗളിങ് നിരയിലെ മറ്റൊരു തുറുപ്പുചീട്ട്

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ബൗളിങ് നിരയെ തകർക്കാൻ ശേഷിയുള്ള താരമാണ് ബാബർ അസം

മികച്ച ഫോമിൽ തുടരുന്ന മുഹമ്മദ് റിസ്വാൻ ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്തിയേക്കും 

ഷഹീൻ അഫ്രീദി, ഇന്ത്യൻ ബാറ്റിങ് നിരയെ വട്ടംകറക്കാൻ കഴിവുള്ള ബൗളർ

 പാക് മധ്യനിരയിലെ പ്രധാന ബാറ്ററാണ് ഇഫ്തിഖർ അഹമ്മദ് 

പാകിസ്ഥാന്റെ പ്രധാന പേസ് വെപ്പണ്‍ ഹാരിസ് റൗഫ്