100 കോടി
ക്ലബ്ബിലെ
വിജയ്
ചിത്രങ്ങള്‍
കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ ലിയോ തയാറെടുക്കുമ്പോള്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ വിജയ് ചിത്രങ്ങള്‍ ഏതെല്ലാം
അറ്റ്ലി സംവിധാനം ചെയ്ത ബിഗില്‍ (2019) 321 കോടി
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് (2023) - 303 കോടി
അറ്റ്ലി സംവിധാനം ചെയ്ത മെര്‍സല്‍ (2017) - 267 കോടി
എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ (2018) - 258 കോടി
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ (2021) - 243 കോടി
നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് (2022) - 235 കോടി
അറ്റ്ലി സംവിധാനം ചെയ്ത തെരി (2016) - 168 കോടി
എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത തുപ്പാക്കി (2012) - 137 കോടി
എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത കത്തി (2014)- 134 കോടി
ഭരതന്‍ സംവിധാനം ചെയ്ത ഭൈരവ ( 2017)- 115 കോടി
ബിസിനസ് മാന്‍ വിജയ്
click here