ദഹനപ്രശ്നം അകറ്റും പപ്പായയുടെ ഗുണങ്ങൾ അറിയാം

ഒട്ടേറെ പോഷകങ്ങൾ അടങ്ങിയ ഫലമാണിത്. പപ്പായയുടെ  6 ആരോഗ്യഗുണങ്ങൾ നോക്കാം

1. പപ്പായ ദഹനം എളുപ്പമാക്കുന്നു. വയറുവേദന, മലബന്ധം, അസിഡിറ്റി എന്നീ ദഹനപ്രശ്നങ്ങളെ അകറ്റുന്നു

2. പപ്പായയിൽ കലോറിയും അന്നജവും കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ ഏറെ ഫലപ്രദമാണ്

3. പപ്പായയിൽ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിൻ ആസ്ത്മയെ ചെറുക്കും

4. ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സുള്ള പപ്പായ പ്രമേഹം നിയന്ത്രിക്കാൻ ഫ്രലപ്രദമാണ്

Arrow

5. പപ്പായയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെ എല്ലുകളുടെ ആരോഗ്യത്തിന് സഹായകരമാണ്

6. വിറ്റാമിൻ എ രൂപപ്പെടാൻ സഹായിക്കുന്ന കരോട്ടിനോയ്ഡുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്

നിരാകരണം

ലഭ്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് നൽകിയിട്ടുള്ളത്. ഇത് ഒരു ആധികാരികമായ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്