ഗാമോഫോബിയ: പങ്കാളിയെ കണ്ടെത്താനുള്ള ഭയം

22 October, 2023

പങ്കാളിയെ കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കേൾക്കുമ്പോളുമൊക്കെ ഭയമോ ഉത്കണ്ഠയോ തോന്നാറുണ്ടോ?

01.

'അതെ' എന്നാണ് ഉത്തരമെങ്കിൽ, ആരോടെങ്കിലും കമ്മിറ്റഡ് ആകാനുള്ള ഭയം നിങ്ങളെ വേട്ടയാടുന്നുണ്ട് എന്നാണ് സാരം. പേടിക്കേണ്ട, പോംവഴിയുണ്ട്

02.

എന്നാൽ ചിലർക്ക് ഇത്തരത്തിലുള്ള ഭയം അൽപം കൂടിയ അളവിൽ ആയിരിക്കും കാണപ്പെടുക. അതിന് വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ഇതിനെ ഗാമോഫോബിയ എന്ന് വിളിക്കുന്നു 

03.

കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി: വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റാത്തവർക്കും യുക്തിപരമായി ചിന്തിക്കാൻ ബുദ്ധിമുട്ടുള്ളവർക്കുമാണ് ഈ രീതിയിലുള്ള തെറാപ്പി 

04.

കൗൺസിലിംഗ്: ​ഗാമോഫോബിയ ചികിത്സയുടെ ഏറ്റവും തീവ്രത കുറഞ്ഞതും ലളിതമായതുമായ രീതിയാണിത്

05.

ഹിപ്നോതെറാപ്പി: ഹിപ്നോതെറാപ്പിയെക്കുറിച്ചുള്ള വ്യത്യസ്തമായ അഭിപ്രായങ്ങൾ കാരണം ഈ രീതി അത്ര ജനപ്രിയമല്ല

06.

ബിഹേവിയറൽ തെറാപ്പി: നെഗറ്റീവ് ചിന്തകളെ പോസിറ്റീവ് ചിന്തകൾ ഉപയോഗിച്ച് മാറ്റുക എന്നതാണ് ഇത്തരത്തിലുള്ള തെറാപ്പിയുടെ ലക്ഷ്യം

07.

മരുന്ന്: ചില സന്ദർഭങ്ങളിൽ, ​ഗാമോഫോബിയ ഉള്ള വ്യക്തികൾക്ക് ഡോക്ടർമാർ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളും നിർദേശിക്കാറുണ്ട്

08.

മേരിയുടെ കൂടെ സ്കൂളിൽ പോയ കൊച്ചാന്നോ ഇത്?