Banner With Dots

മത്തങ്ങാ വിത്ത് കഴിച്ചാൽ ഗുണമെന്ത്?

Green Leaf

ഭക്ഷണം പാകം ചെയ്യുമ്പോൾ നാം ഒഴിവാക്കാറുള്ള മത്തങ്ങ വിത്തിന് പോഷകഗുണങ്ങൾ ഏറെയാണ്

Yellow Round Banner

ഹൃദയത്തിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെയും നാരുകളുടെയും  ആന്റിഓക്‌സിഡന്റുകളുടെയും കലവറ

Green Leaf

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ  ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു

Hot dish

മത്തങ്ങ വിത്തുകളിലെ മഗ്നീഷ്യം രക്തസമ്മർദ്ദം ക്രമപ്പെടുത്താൻ സഹായിക്കുന്നു

Tilted Brush Stroke

ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ശരീരത്തിലെ സെറോടോണിൻ ആയി മാറുകയും നല്ല ഉറക്കം കിട്ടുന്നതിനും സഹായിക്കുന്നു

 മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന അമിനോ ആസിഡായ കുക്കുർബിറ്റാസിൻ ഇവയിൽ അടങ്ങിയിട്ടുണ്ട്

മത്തങ്ങ വിത്തുകൾ കഴിക്കുന്നത് വൻകുടൽ, സ്തനം, ആമാശയം തുടങ്ങിയ അവയവങ്ങളിൽ ക്യാൻസർ വരാനുളള സാധ്യത കുറയ്ക്കും

നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ റിപ്പോർട്ട് പ്രകാരം മത്തങ്ങ വിത്തുകൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കുന്നു