ആരാണ്  മീനാക്ഷി ചൗധരി ?

വിജയ് ചിത്രം ദളപതി 68 നായികയാണ് മീനാക്ഷി ചൗധരി

1997 ല്‍ ഹരിയാനയില്‍ ജനിച്ചു.  അച്ഛന്‍ ആര്‍മിയില്‍ മുന്‍ കേണല്‍

2018 മിസ് ഫെമിന ഇന്ത്യ മത്സരത്തിൽ മിസ് ഗ്രാന്‍ഡ് ഇന്ത്യ കിരീടം നേടി

മിസ് ഗ്രാന്‍ഡ് ഇന്‍റർനാഷണലിൽ ഫസ്റ്റ് റണ്ണറപ്പ്

നാഷണൽ ദന്തൽ കോളേജില്‍ നിന്ന് ദന്തൽ സര്‍ജറിയിൽ ബിരുദം

ഔട്ട് ഓഫ് ലവ് എന്ന വെബ് സീരിസിലൂടെ അഭിനയലോകത്തേക്ക്

2020ൽ  Ichata Vahanamulu Niluparadu എന്ന തെലുങ്ക് സിനിമയിലൂടെ സിനിമയിലേക്ക്

ഖിലാഡി, ഹിറ്റ് സെക്കന്‍ഡ് കേസ്, കൊലൈ എന്നിവ മറ്റു പ്രധാന സിനിമകൾ