കരളിനെ സംരക്ഷിക്കാം സിംപിളായി ഈ കാര്യങ്ങൾ ശീലമാക്കൂ

കരളിന്റെ ആരോഗ്യത്തിന് 15 ശീലങ്ങൾ 

ആഴ്ചയിൽ 150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും ഓടുക 

ഒരു ദിവസം മൂന്ന് കപ്പ് ബ്ലാക്ക് കോഫി, പഞ്ചസാര വേണ്ട മദ്യവും പുകവലിയും പൂർണമായി ഒഴിവാക്കാം 

ഏഴ് മണിക്കൂറെങ്കിലും ഉറക്കം. ഹെർബൽ സപ്ലിമെന്റുകൾ ഒഴിവാക്കുക

ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ഷോട്ട്/ബൂസ്റ്റർ എടുക്കുക പഞ്ചസാരയും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണവും പൂർണമായി ഒഴിവാക്കാം 

പഞ്ചസാര ചേർത്ത പാനീയങ്ങളും ഒഴിവാക്കാം. ശരീരഭാരം കുറയ്ക്കുക

പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ കുറഞ്ഞ കൊഴുപ്പ് ഉള്ള മാംസങ്ങൾ പയർവർഗ്ഗങ്ങൾ പരിപ്പ് വിത്തുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക 

കാർഡിയോമെറ്റബോളിക് രോഗമുള്ളവർ ആഴ്ച്ചയിൽ 5 മുട്ടകളും രോഗം ഇല്ലെങ്കിൽ എല്ലാ ദിവസവും മുട്ട കഴിക്കാം 

Curved Arrow

തൈര് പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക

Heart
Heart
Heart
Heart
Heart

ശ്രദ്ധിക്കുക: എല്ലാത്തിനും മുമ്പ് ഡോക്ടറുടെ അഭിപ്രായവും തേടുക