ഏഴ് ഗോപുരങ്ങളുമായി അബുദാബിയിലെ ക്ഷേത്രം
അബുദാബിയിലെ പ്രഥമ പരമ്പരാഗത ഹിന്ദു ക്ഷേത്രം ഉദ്ഘാടനത്തിനൊരുങ്ങി
ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം സമര്‍പ്പിക്കും
യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ച് ഏഴ് ഗോപുരങ്ങളുണ്ട് ക്ഷേത്രത്തിന്
ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം
പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിട്ടുള്ളത്.
BAPS സ്വാമി നാരായണ്‍ സന്‍സ്ഥയാണ് നിര്‍മാണം
രണ്ടായിരത്തോളം ശില്പികളാണ് ക്ഷേത്രത്തിന്റെ സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിച്ചത്
മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് യുഎഇ ഭരണാധികാരികള്‍ അടക്കം പങ്കെടുക്കും
ഭക്തര്‍ക്ക് ഫെബ്രുവരി 18 മുതല്‍ പ്രവേശനം അനുവദിക്കുമെങ്കിലും യുഎഇ നിവാസികള്‍ മാര്‍ച്ച് 1 വരെ കാത്തിരിക്കണം
2019 ഡിസംബറിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്
More
Stories
മലേഷ്യയിലെ മുരുകനെ കാണാന്‍ പോകാം
അബുദാബിയിലെ ക്ഷേത്രം; ഇന്ത്യ-യുഎഇ ബന്ധത്തിൽ നാഴികക്കല്ലാകുമോ
ശ്രീമുരുകന്റെ ആറുപടൈ വീട്ടിലേക്ക് മുതിർന്ന പൗരൻമാർക്ക് തീർഥാടനം