1990ൽ 'അഞ്ജലി' എന്ന സിനിമയിലൂടെ തമിഴിൽ ബാലതാരമായെത്തി ഏറെ ശ്രദ്ധതേടിയ താരം
അഞ്ജലിയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം
2000ല്‍ 'നുവ്വെ കാവാലി'യിലൂടെ തെലുങ്കിൽ നായകനായി അരങ്ങേറ്റം
2001ൽ 'പുന്നഗൈ മന്നൻ' എന്ന സിനിമയിലൂടെ തമിഴിൽ നായകനായി
തൃഷയ്ക്കും ശ്രിയ ശരണിനും ഒപ്പം അഭിനയിച്ച 'എനക്ക് 20 ഉനക്ക് 18' സൂപ്പർ ഹിറ്റായി
അഭയം, മൈ ഡിയർ മുത്തച്ഛൻ, ജോണി എന്നീ മലയാള സിനിമകളിലും ബാലതാരമായി
തൊണ്ണൂറുകളിൽ തമിഴ് ആരാധകരുടെ പ്രിയതാരത്തെ ഇപ്പോൾ തിരിച്ചറിയാൻ അൽപം ബുദ്ധിമുട്ടാണ്
വണ്ണംവെച്ച തരുണിന്റെ പുത്തൻ ചിത്രങ്ങൾ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്