49ാം വയസിലും 18കാരന്റെ ശരീരം
പ്രായം അൻപതിനോട് അടുത്തെങ്കിലും കോളേജ് വിദ്യാർത്ഥിയുടെ ശരീരമാണ് ഇപ്പോഴും തെന്നിന്ത്യൻ സൂപ്പർ താരത്തിന്
ഇങ്ങനെ മെലിഞ്ഞിരിക്കാൻ അദ്ദേഹത്തിന് കഴിയുന്നത് എങ്ങനെ?
കൃത്യമായ ഭക്ഷണ ശൈലിയും വ്യായാമവുമാണ് പിന്നിലെ ആ രഹസ്യം
പ്രിയം തനിനാടൻ വിഭവങ്ങളോട്. ദോശയും ചിക്കനുമാണ് ലിസ്റ്റിൽ ഒന്നാമത്
ബ്രേക്ക്ഫാസ്റ്റ് രാവിലെ 9ന്. ചൂടോടെ 2 ഇഡ്ഡലിയും ഒരു കോഴിമുട്ടയുമാണ് പതിവ്
ശരീരത്തിൽ ജലാംശം നിലനിർത്താൽ ഇടയ്‌ക്ക് കരിക്കിൻ വെള്ളം
ഒരു മണിക്ക് ഉച്ചഭക്ഷണം. ചോറിനും പച്ചക്കറികൾക്കുമൊപ്പം ചിക്കനോ മീനോ കാണും
വിശപ്പുണ്ടെങ്കിൽ വൈകിട്ട് ഒരു ഫ്രൂട്ട് സാലഡ്
രാത്രി 7ന് ഡിന്നർ. സാലഡോ സൂപ്പോ മാത്രം അടങ്ങിയ തീർത്തും ലളിതമായ ഭക്ഷണം
വർക്കൗട്ട് മുടക്കാറില്ല. ദിവസവും 10 മിനിറ്റ് കാർഡിയോ. ശേഷം വാം അപ്, തുടർന്ന് വെയ്റ്റ് ട്രെയിനിങ്