ബിസിനസ് മാന്‍ വിജയ്

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തമിഴ് നടന്‍ വിജയ്

നടന്‍,ഗായകന്‍, ഡാന്‍സര്‍ എന്നിങ്ങനെയല്ലാം തിളങ്ങിയ വിജയ് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനാണ്

ഒരു സിനിമയ്ക്ക് 100 മുതല്‍ 125 കോടി വരെ വിജയ്ക്ക് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് വിവരം

വിപണിയില്‍ വിജയ്ക്കുള്ള താരമൂല്യം കാരണം അഭിനയിക്കുന്ന സിനിമകള്‍ക്ക് വന്‍ ലാഭമാണ് നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്നത്

ആഡംബര കാറുകളും ലക്ഷ്വറി വീടുകളും സ്വന്തമായുള്ള വിജയ് ഒരു ബിസിനസുകാരന്‍ കൂടിയാണ്

ഭാര്യ സംഗീത, മകന്‍ ജെയ്‌സണ്‍ സഞ്ജയ്, അമ്മ ശോഭ എന്നിവരുടെ പേരില്‍ 3 വലിയ കല്യാണ മണ്ഡപങ്ങള്‍ വിജയ് ചെന്നൈയില്‍ നടത്തുന്നുണ്ടെന്നാണ് വിവരം

സിനിമയില്‍ നിന്നുള്ള പ്രതിഫലത്തിന് പുറമെ ഒരു സ്ഥിരവരുമാനം എന്ന നിലയിലാണ് വിജയ്യുടെ ഈ സൈഡ് ബിസിനസ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് വിജയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം

ഐഫോൺ 15 പ്രോ ഇന്ത്യയിലെത്തി: ഫീച്ചറുകൾ അറിയാം

click here