നേരില്‍ കൈയ്യടി നേടി  അനശ്വര രാജന്‍

മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രം നേരിലൂടെ കൈയ്യടി നേടി നടി അനശ്വര രാജന്‍

ചിത്രത്തിലെ സാറ എന്ന കഥാപാത്രമായി മികച്ച പ്രകടനം തന്നെയാണ് അനശ്വര നടത്തിയിട്ടുള്ളത്.

ബാലതാരമായെത്തിയ അനശ്വര മലയാളത്തിലും തമിഴിലും ഹിന്ദിയിലും സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്നു

ഉദാഹരണം സുജാതയില്‍ മഞ്ജു വാര്യരുടെ മകളായി തുടക്കം

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കീര്‍ത്തി കൂടുതല്‍ ശ്രദ്ധ നല്‍കിയ കഥാപാത്രം

വാങ്ക് സിനിമയിലെ റസിയ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രം

തൃഷക്കൊപ്പം റാങ്കി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം

യാരിയാൻ 2 ബോളിവുഡിലേക്കും അവസരങ്ങള്‍ തുറന്നുനല്‍കി