Anju Kurian  ഗ്ലാമര്‍ലുക്കില്‍ അഞ്ജു കുര്യന്‍

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചലച്ചിത്ര താരം അഞ്ജു കുര്യന്‍

ബോഡി കോണ്‍ ഡ്രസില്‍ മിന്നിത്തിളങ്ങുന്ന അഞ്ജുവിന്റെ ഫോട്ടോ വൈറലാണ്

സിനിമ അഭിനയത്തിനൊപ്പം ഫാഷന്‍ മോഡലിങ്ങിലും സജീവമാണ് താരം

ബേബി പിങ്ക് നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴിലും ഏറെ ആരാധകരുണ്ട് അഞ്ജുവിന്

നാടന്‍ ലുക്കിലാണ് മലയാള സിനിമകളില്‍ അധികവും അഞ്ജു പ്രത്യക്ഷപ്പെട്ടിട്ടുള്ളത്

2013ല്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ നേരം സിനിമയില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ട് അരങ്ങേറ്റം

താരത്തിന്റെ ഗ്ലാമര്‍ സ്റ്റൈലിഷ് മേക്കോവറിലുള്ള മറ്റ് ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.