ഒരു രവിവര്‍മ്മ ചിത്രം പോലെ
നിഖില വിമല്‍
ട്രെഡീഷണല്‍ സാരി ലുക്കില്‍ ഫോട്ടോഷൂട്ടുമായി നടി നിഖില വിമല്‍
ചുവപ്പ് നിറത്തിലുള്ള കാഞ്ചീപുരം പട്ട് അണിഞ്ഞാണ് നിഖിലയെ ചിത്രങ്ങളിൽ കാണാനാവുക
കല്ലുവെച്ച മൂക്കുത്തിയും കമ്മലും നെക്ലെസും താരത്തെ കൂടുതൽ സുന്ദരിയാക്കി
പരമ്പരാഗത മറാത്ത സഹാവരി സാരി സ്റ്റൈലിനോട് സമാനമായ ലുക്കിലാണ് നിഖിലയെ ഒരുക്കിയിരിക്കുന്നത്
തൃപ്പൂണിത്തുറ ഹിൽപാലസാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷൻ
മലയാളത്തിനൊപ്പം തമിഴിലും ഒരുപിടി ചിത്രങ്ങളിൽ നിഖില അഭിനയിച്ചിട്ടുണ്ട്
പേരില്ലൂര്‍ പ്രീമിയർ ലീഗ് എന്ന വെബ് സീരിസാണ് ഒടുവിൽ റിലീസായത്
ഗുരുവായൂർ അമ്പലനടയിൽ, ഗെറ്റ് സെറ്റ് ബേബി, കഥ ഇന്നുവരെ എന്നീ സിനിമകള്‍ അണിയറയിൽ
More
Stories
'ഭ്രമയുഗം' പ്രസ് മീറ്റില്‍ ആരാധകരെ ഞെട്ടിച്ച മമ്മൂട്ടിയുടെ കിടിലന്‍ ഷര്‍ട്ട്
രാംചരണിനൊപ്പം അഭിനയിക്കാന്‍ ജാന്‍വിക്ക് വമ്പന്‍ പ്രതിഫലം
മമ്മൂട്ടി ഇനി കുഞ്ചമണ്‍ പോറ്റിയല്ല, 'കൊടുമോൺ പോറ്റി