അതിദിയും സിദ്ധാര്‍ത്ഥും തമ്മില്‍

തെന്നിന്ത്യന്‍ ചലച്ചിത്ര താരങ്ങളായ അതിദി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും ഒന്നിച്ചുള്ള ചിത്രം വൈറല്‍

പുതുവത്സര ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായത്

ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

എന്നാല്‍ ഇക്കാര്യം അതിദിയും സിദ്ധാര്‍ത്ഥും  ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല

ന്യൂഇയര്‍ ആശംസ അറിയിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റിലെ പ്രണയാതുരമായ വരികള്‍ ഇരുവരും പ്രണയത്തിലാണെന്ന സൂചന നല്‍കുന്നു

2021ലെ തെലുങ്ക് ചിത്രമായ മഹാ സമുദ്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് അദിതി- സിദ്ധാർത്ഥ് പ്രണയകഥ ഉടലെടുക്കുന്നത്

പിന്നാലെ പലവേദികളിലും ഇരുവരും ഒന്നിച്ചെത്തിയതും ചര്‍ച്ചയായി

പോസ്റ്റിന് താഴെ അതിദിക്കും സിദ്ധാര്‍ത്ഥിനും ആശംസകള്‍ നേര്‍ന്ന് ആരാധകരുമെത്തി