ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ലക്ഷ്വറി കാര്‍; വില അറിയാം
പുതിയ ആഡംബര കാര്‍ സ്വന്തമാക്കി നടി ഐശ്വര്യ ലക്ഷ്മി
മലയാളത്തിലെ യുവനടിമാരിലെ വാഹനപ്രേമികളില്‍ ഐശ്വര്യയും മുന്‍നിരയിലുണ്ട്
കേരളത്തിലെ ആദ്യത്തെ 2024 മോഡൽ റേഞ്ച് റോവർ ഇവോക്ക് SUV ആണ് താരം വാങ്ങിയത്
Tribeca Blue നിറത്തിലുള്ള റേഞ്ച് റോവർ ഇവോക്കിന്റെ ഏറ്റവും പുതിയ മോഡലാണിത്
കൊച്ചിയിലെ ഷോറൂമില്‍ നിന്ന് താരം കാര്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ വൈറലാണ്
ഡൈനാമിക് SE ട്രിമ്മിൽ പെട്രോൾ, ഡീസൽ എന്നിങ്ങനെ രണ്ട് വ്യത്യസ്ത എഞ്ചിൻ ഓപ്ഷനുകൾ ആണ് ഉള്ളത്
റേഞ്ച് റോവർ ഇവോക്കിന് 67.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില
കൊച്ചിയിൽ ഏകദേശം 86.64 ലക്ഷം രൂപയാണ് ഓൺ-റോഡ് വില
More
Stories
ഒരു രവിവര്‍മ്മ ചിത്രം പോലെ നിഖില വിമല്‍
'ഭ്രമയുഗം' പ്രസ് മീറ്റില്‍ ആരാധകരെ ഞെട്ടിച്ച മമ്മൂട്ടിയുടെ കിടിലന്‍ ഷര്‍ട്ട്
'ആ പോസ്റ്ററിലുള്ളത് മഞ്ജുവാര്യർ അല്ല'; 'ഫൂട്ടേജ്' ഫസ്റ്റ്ലുക്കിലെ നടി ഇതാണ്