യാത്ര പറഞ്ഞ് BTS

അവർ ഏഴ് പേരും പോയി 2025 ൽ വീണ്ടും കാണാം

ലോകം മുഴുവൻ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡ് ബിടിഎസ്

ബിടിഎസിലെ അംഗങ്ങളെല്ലാം സംഗീത ലോകത്തു നിന്ന് ഇടവേളയിലാണ്

ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിനാണ് താരങ്ങളെല്ലാം പോയത്

ജിൻ, ജെ-ഹോപ്പ്, സുഗ എന്നിവർ നേരത്തേ സൈനിക സേവനത്തിലാണ്

ഇപ്പോൾ ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നിവരാണ് യാത്ര പറഞ്ഞത് 

ആർഎം, വി എന്നിവർ ഡിസംബർ 11 നാണ് സേവനം തുടങ്ങിയത്

ജിമിൻ, ജങ്കൂക്ക് എന്നിവർ ഡിസംബർ 12 ആണ് രാജ്യസേവനത്തിനായി തിരഞ്ഞെടുത്തത്

2025 ഓടെ ഏഴ് പേരും സേവനം പൂർത്തിയാക്കി മടങ്ങിയെത്തും