Tilted Brush Stroke

അനിരുദ്ധ് മാജിക്കിന്റെ കാലം

തെന്നിന്ത്യയിലെ മോസ്റ്റ് വാണ്ടഡ് മ്യൂസിക് ഡയറക്ടര്‍ അനിരുദ്ധ് രവിചന്ദറിന് 33-ാം പിറന്നാളിന്റെ നിറവില്‍

Thick Brush Stroke

കരിയറിലെ ഏറ്റവും മികച്ച കാലത്തിലൂടെയാണ് അനിരുദ്ധ് കടന്നുപോകുന്നത്

ഇളയരാജയും എ.ആര്‍ റഹ്മാനും അടക്കിവാഴുന്ന തമിഴ് സിനിമാ സംഗീത ലോകത്തെ റോക്ക്സ്റ്റാര്‍

2012ലെ 'കൊലവെറി' തരംഗം അനിരുദ്ധിന് ഇന്ത്യയൊട്ടാകെ ശ്രദ്ധനേടി കൊടുത്തു

ധനുഷിനൊപ്പമുള്ള തുടര്‍ ഹിറ്റുകള്‍ സൂപ്പര്‍ താര സിനിമകളിലേക്ക് വഴിയൊരുക്കി

Medium Brush Stroke

പേട്ടയിലൂടെ രജനിക്കും വിക്രത്തിലൂടെ കമല്‍ഹാസനും കത്തിയിലൂടെ വിജയ്‌ക്കൊപ്പം ഹിറ്റ് ഗാനങ്ങള്‍

വാത്തി കമ്മിങ്ങും അറബിക്കുത്തും ഹുക്കും സോങ്ങുമെല്ലാം യൂട്യൂബില്‍ തരംഗമായി

YouTube

ഷാരൂഖ് ഖാന്റെ ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു

ലിയോയിലെ പുറത്തുവന്ന ഓരോ ഗാനവും ഒന്നിനൊന്ന് മികച്ചത്

ഇന്ത്യന്‍ 2, തലൈവര്‍ 170, 171, വിടാമുയര്‍ച്ചി, ദേവാര എന്നിങ്ങനെ അണിയറയില്‍ ഒരുങ്ങുന്നത് ഒരുപിടി ബിഗ് ബജറ്റ് പ്രൊജക്ടുകള്‍