19 November 2023
ഫീൽ ഗുഡ്ഡ് വേഷങ്ങളിൽ നിന്നും ഗിയർ മാറ്റിപ്പിടിക്കാൻ ആസിഫ് അലി
മസിൽ പെരുപ്പിച്ച ആസിഫ് അലിയുടെ ചിത്രത്തെ ഏറ്റെടുത്ത് ട്രോളുകാർ
പുതിയ ഗെറ്റപ്പ് 'കള'ക്ക് ശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'ടിക്കി ടാക്ക'യിൽ
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ എത്തുന്ന ചിത്രം
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്നു
അഭിനേതാക്കളായി ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഗബ്ബി, നസ്ലൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും
കേരളത്തിന് അകത്തും പുറത്തുമായി 80 ദിവസത്തെ ഷെഡ്യൂളിൽ ചിത്രം ഒരുങ്ങും
'ദി റെയ്ഡ് റിഡെംപ്ഷൻ' എന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ മലയാളത്തിൽ