താനെ കടലിടുക്കിന് മീതേ മുംബൈയെയും നവിമുംബെയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നീളം 22 കി.മീ.
ലോകത്തെ നീളമേറിയ കടൽ പാലങ്ങളിൽ 12-ാം സ്ഥാനം
27 മീറ്റർ വീതിയില്‍ ആറുവരി പാത. ചെലവ് 17,843 കോടി രൂപ
22 കിലോ മീറ്ററിൽ 16.5 കിലോ മീറ്ററും കടലിന് മീതേ
മുംബൈ- നവിമുംബൈ യാത്രാ സമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റാകും
സമുദ്ര നിരപ്പിൽ നിന്ന് 15 മീറ്റർ ഉയരം. അടിയിലൂടെ കപ്പലിന് പോകാം
മണിക്കൂറില്‍ 100 കിലോമീറ്റർ വേഗത. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത 40 കി. മീ.
ദിവസവും 75,000 വാഹനങ്ങൾ. ബൈക്കിനും ഓട്ടോക്കും ട്രാക്ടറിനും പ്രവേശനമില്ല
ആധുനിക സുരക്ഷ. അന്താരാഷ്ട്ര നിലവാരം. കാറ്റിനെയും മിന്നലിനെയും പ്രതിരോധിക്കും