ഭക്ഷണത്തിന് രുചിയും സുഗന്ധവും മാത്രമല്ല, നിരവധി ഗുണങ്ങളും കറിവേപ്പിലയ്ക്കുണ്ട്
ആഹാരത്തിലുണ്ടാകുന്ന വിഷാംശം കളയാൻ കറിവേപ്പിലയ്ക്കാകും
അലർജി മൂലമുണ്ടാകുന്ന അസുഖങ്ങൾ മാറാൻ കറിവേപ്പിലയും മഞ്ഞളും സമം ചേർത്ത് പതിവായി കഴിക്കാം
വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില
കാഴ്ച്ച മെച്ചപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും ദന്ത സംരക്ഷണത്തിനും കറിവേപ്പില പതിവായി കഴിക്കാം
കേശ സംരക്ഷണത്തിന് കറിവേപ്പില
അകാലനരയ്ക്കും താരൻ ഇല്ലാതാക്കാനും ഉത്തമം