നെയിൽ പോളിഷ് ചെയ്യാം അതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ

ഭംഗിയുള്ള നഖങ്ങൾ ആരാണ് ആഗ്രഹിക്കാത്തത്

Heart
Heart
Heart
Heart
Heart

നഖങ്ങൾ ആരോഗ്യത്തോടെയും ഭംഗിയായും നിർത്താൻ അധികമൊന്നും സമയം ചെലവഴിക്കേ-ണ്ടതില്ല

സ്ഥിരമായി മോയിസ്ച്ചർ ചെയ്യുക

വൃത്തിയായി സൂക്ഷിക്കുക

നഖം കടിക്കാതിരിക്കുക

നെയിൽ പോളിഷ് തുടർച്ചയായി ഉപയോഗിക്കാതിരിക്കുക

ഒരു ദിവസത്തെ ഇടവേളയെടുത്ത് നെയിൽ കളർ മാറ്റാം

രാസവസ്തുക്കളുടെ അമിതമായ ഉപയോഗം നഖത്തിന്റെ നിറം നഷ്ടപ്പെടാനും, പൊട്ടാനും തൊലി ഇളകാനും കാരണമാകാം

Heart
Heart
Heart
Heart
Heart

മാത്രമല്ല, നഖത്തിന്റെ മുകൾഭാഗത്തെ തൊലി വരണ്ടു പൊട്ടാനും നെയിൽ പോളിഷ് കാരണമാകും