രാവിലെ പഴം കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ
"
പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തിയാൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്
പഴങ്ങൾ നാരുകളുടെ നല്ല ഉറവിടമാണ്, ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും
വിവിധ പഴങ്ങളിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും
പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യത്തിന് വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ലഭിക്കും
പഴം കഴിക്കുമ്പോൾ വിറ്റാമിൻ സി, പൊട്ടാസ്യം, ഡയറ്ററി ഫൈബർ എന്നിവ ശരീരത്തിന് ലഭിക്കും
ഓറഞ്ച്, മുന്തിരി തുടങ്ങിയവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു
പഴങ്ങളിലെ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിന്റെ ആരോഗ്യത്തിന് സഹായകരമാണ്
കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും ഉള്ളതിനാൽ പഴങ്ങളെ ഒരു സമ്പൂർണ്ണ പ്രഭാതഭക്ഷണമായി കണക്കാക്കാം
MORE STORIES
ഹണി റോസ് പങ്കുവെച്ച വീഡിയോ
ഗർഭകാലത്തെ മൂഡ് സ്വിങ്
മക്കയിൽ മലിനജലം ഒഴുക്കിയതിന് ശിക്ഷ