കഴിഞ്ഞ 8 വർഷമായി ഒന്നാം സ്ഥാനം മറ്റൊരു ഭക്ഷണത്തിനും ലഭിച്ചിട്ടില്ല
2023ൽ സെക്കൻഡിൽ 2.5 ബിരിയാണികൾക്കാണ് സ്വിഗ്ഗിയിൽ ഓർഡർ ലഭിച്ചത്
5.5 ചിക്കൻ ബിരിയാണിക്കിടയിൽ ഒരു വെജ് ബിരിയാണിയും ഓർഡർ വരുന്നു
24.9 ലക്ഷം പേരുടെ സ്വിഗ്ഗിയിലെ ആദ്യത്തെ ഓർഡർ ബിരിയാണിയാണ്