പെർഫെക്റ്റ് ലുക്ക്; ഇതാ നടി നേഹ ശർമയുടെ സൗന്ദര്യ രഹസ്യം

ബോളിവുഡിലെ ഏറ്റവും ഫിറ്റസ്റ്റായ നടിമാരിൽ ഒരാളാണ് നേഹ ശർമ. പതിവായുള്ള വർക്കൗട്ട് ഒരുകാരണവശാലും മുടക്കാറില്ല

Arrow
Instagram

Neha Sharma

ക്രൂക്ക്, തും ബിൻ, യമ്ല പഗ്ല ദീവാനാ 2, യംഗിസ്ഥാൻ, ക്യാ സൂപ്പർ കൂൾ ഹെയ്ൻ ഹം,  തൻഹാജി തുടങ്ങിയവയാണ് നേഹയുടെ സിനിമകളിൽ ചിലത്

Arrow
Instagram

Neha Sharma

കടഞ്ഞെടുത്ത വെണ്ണക്കൽ ശിൽപം പോലെയുള്ള ശരീരത്തിന്റെ പേരിലാണ് നേഹ പ്രശംസിക്കപ്പെടുന്നത്

Arrow
Instagram

Neha Sharma

മിക്ക ദിവസങ്ങളിലും നേഹയെയും സഹോദരിയെയും ഒരുമിച്ച് ജിമ്മിൽ കാണാനാകും

Arrow
Instagram

Neha Sharma

നേഹയുടെ പെർഫെക്റ്റ് ലുക്കിൽ അദ്ഭുതപ്പെടുന്നവരാണോ നിങ്ങൾ... എങ്കിൽ അതിനുപിന്നിലെ രഹസ്യം അറിയാം 

Arrow
Instagram

Neha Sharma

ഫിറ്റ്നെസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും താരം തയാറല്ല. 'ഏറ്റവും സന്തോഷം തരുന്ന സ്ഥലം' എന്നാണ് ജിമ്മിനെ നേഹ വിശേഷിപ്പിക്കുന്നത്

Arrow
Instagram

Neha Sharma

ജിം വർക്കൗട്ടും പവർ യോഗയും സംയോജിപ്പിച്ചുള്ള പരിശീലനമാണ് തന്റേതെന്ന് നേഹ

Arrow
Instagram

Neha Sharma

നൃത്തത്തിലും അതീവ തത്പരയായ നേഹ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുണ്ട്. ഇപ്പോൾ സ്ട്രീറ്റ് ഹിപ്-ഹോപ്, സൽസ തുടങ്ങീ മറ്റിനങ്ങളും പരിശീലിക്കുന്നു

Arrow
Instagram

Neha Sharma

ആരോഗ്യകരമായ ഭക്ഷണക്രമത്തിലും ശ്രദ്ധ പുലർത്തുന്നു. കടൽമത്സ്യം ഏറെ ഇഷ്ടമെന്ന് താരം

Arrow
Instagram

Neha Sharma

ധാരാളം വെള്ളം കുടിക്കും. കൃത്യസമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കും

Arrow
Instagram

Neha Sharma