22 മിനിട്ട് വ്യായാമം അകാലമരണത്തിനെ തടയുമോ?
മണിക്കൂറുകളോളം ഇരിക്കുന്നത് പൊണ്ണത്തടി, ഹൃദ്രോഗം, ക്യാൻസർ എന്നിവയ്ക്ക് കാരണമാകുന്നു
Black Section Separator
ശരീരത്തിന് ആവശ്യമായ വ്യായാമം ഇല്ലാത്തത് അകാലമരണത്തിന് വഴിവെച്ചേക്കാം
Black Section Separator
50 വയസ് കഴിഞ്ഞവർ ദിവസവും വെറും 22 മിനിറ്റ് വ്യായാമം ചെയ്താൽ അകാലമരണം ഒഴിവാക്കാനാകുമെന്ന് പുതിയ പഠനം
Black Section Separator
നോര്‍വെയില്‍ നടത്തിയ രണ്ട് പഠനങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്
Black Section Separator
ശരീരത്തിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് ചലനം വിലയിരുത്തിയാണ് പഠനം നടത്തിയത്
Black Section Separator
ജീവിതശൈലിയുമായും ആരോഗ്യവുമായും ബന്ധപ്പെട്ടു നില്‍ക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ വിശകലനം ചെയ്തു
Black Section Separator
ദിവസം 12 മണിക്കൂറിലധികം സമയം ഉദാസീനമായി ചെലവഴിച്ചവര്‍ അകാലത്തില്‍ മരിക്കാനുള്ള സാധ്യത ഏറെയാണെന്ന് കണ്ടെത്തി
Black Section Separator
ദിവസം 22 മിനിട്ടെങ്കിലും വ്യായാമം ചെയ്യാത്തവരിൽ അപകടസാധ്യത കൂടുതൽ; പഠനകാലയളവിൽ 805 പേർ മരണപ്പെട്ടു
OTHER STORIES
മില്ലറ്റ് -ഗുണവും ദോഷവും
നന്നായി ഉറങ്ങാൻ
മുട്ട പുഴുങ്ങി കഴിച്ചാൽ