സില്‍ക്ക് സ്മിത വീണ്ടും വെള്ളിത്തിരയിലേക്ക്
അന്തരിച്ച തെന്നിന്ത്യന്‍ താരം സില്‍ക് സ്മിതയുടെ ബയോപിക് വീണ്ടും ഒരുങ്ങുന്നു
ഓസ്ട്രേലിയൻ-ഇന്ത്യൻ നടിയും മോഡലും നർത്തകിയുമായ ചന്ദ്രികാ രവിയാണ് സിൽക്ക് സ്മിതയായെത്തുന്നത്.
സിൽക്ക് സ്മിതയുടെ 63-ാം ജന്മവാർഷിക ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്
സിൽക്ക് സ്മിത: ദ അൺടോൾഡ് സ്റ്റോറി എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.
തമിഴ് സീരീസായ സ്വീറ്റ് കാരം കോഫി ഒരുക്കിയ ജയറാം ശങ്കരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.
മുന്‍പ് സില്‍ക് സ്മിതയുടെ ജീവിതം ഉള്‍ക്കൊണ്ട് വിദ്യാ ബാലന്‍ നായികയായി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം റിലീസ് ചെയ്തിരുന്നു.
ദക്ഷിണേന്ത്യന്‍ സിനിമ പ്രേമികള്‍ക്കിടയില്‍ ഹരമായി മാറിയ സില്‍ക് സ്മിത 1996 സെപ്റ്റംബര്‍ 23നായിരുന്നു അന്തരിച്ചത്
More
Stories
ഇത് അഞ്ജു കുര്യന്‍ തന്നെയോ ? സ്റ്റൈലിഷ് ലുക്കില്‍ ഫഹദ് ഫാസിലിന്റെ നായിക
വിവാഹമോതിരം ഇല്ല; ഐശ്വര്യയും അഭിഷേകും ഇരുവഴി പിരിയുന്നുവോ?
ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി മീരാ ജാസ്മിന്‍