നടി ഭാവന പങ്കുവച്ച പുതിയ ചിത്രങ്ങൾ കണ്ടോ?

നടി ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാകുന്നു

നൂറ് കണക്കിന് ആരാധകരാണ് ചിത്രങ്ങൾ ലൈക്കും കമൻറും ചെയ്യുന്നത്

Palm Leaf
Green Leaf

യാത്രാ പോയ  ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്

'എവിടെയാണോ ജീവനുണ്ട് എന്ന് തോന്നുന്നത് അങ്ങോട്ടേക്ക് പോകുക' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്

നിറയെ പച്ചപ്പുളള, കാടും മലയും കയറിയുളള യാത്രയിലാണ് താരം

എവിടെയാണെന്നോ, എങ്ങോട്ടേക്കാണ് പോകുന്നത് എന്നോ  താരം വ്യക്തമാക്കിയിട്ടില്ല

ന്റിക്കാക്കൊരു പ്രേമോണ്ടാര്‍ന്നു, റാണി, എന്നീ ചിത്രങ്ങളാണ് ഭാവനയുടേതായി ഏറ്റവും അവസാനം തീയറ്ററിൽ എത്തിയത്

Palm Leaf
Green Leaf

കന്നടയില്‍ ' പിങ്ക് നോട്ട്' , തമിഴില്‍ 'ദ ഡോര്‍', മലയാളത്തില്‍ 'ഹണ്ട്' , നടികര്‍ തിലകം എന്നീവയാണ്   ഇനി റിലീസിനെത്തുന്ന ചിത്രങ്ങള്‍