ബിരിയാണി പ്രേമികൾ
ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
നോൺ വെജുകാരുടെ ഇഷ്ട ഭക്ഷണമാണ് ബിരിയാണി
ബിരിയാണി കഴിച്ചാൽ ഉടനെ ഫ്രൂട്ട്സോ ഐസ്ക്രീമോ കഴിക്കുന്നത് നല്ലതാണോ?
എന്നാൽ ഇത് വിപരീത ഫലമാണ് ഉണ്ടാക്കുക
മാസത്തിലൊരിക്കലോ വിശേഷ അവസരങ്ങളിലോ മാത്രം ബിരിയാണി കഴിക്കുക
ബിരിയാണിക്കു ശേഷം ഐസ്ക്രീം കഴിക്കുന്നത് കലോറി നിരക്ക് കൂട്ടും
ബിരിയാണിക്ക് ശേഷം ഫ്രൂട്ട്‌സ് കഴിക്കുന്നതും ഒഴിവാക്കുക
ഇത് ദഹനത്തിന് തടസ്സമുണ്ടാകും
ബിരിയാണിക്കൊപ്പം ഏറ്റവും നല്ല കോംബോ ലെമൺ ടീ
ബിരിയാണി ദഹിക്കണമെങ്കിൽ കുറഞ്ഞത് 5-6 മണിക്കൂർ വേണം
അതിനാൽ രാത്രി ലഘുഭക്ഷണമാണ് കൂടുതൽ നല്ലത്