Flight Path

ഇന്ത്യയിൽ ഏറ്റവുമധികം ശമ്പളമുള്ള  8 ജോലികൾ

1. മെഡിക്കൽ പ്രൊഫഷണലുകൾ(സ്പെഷ്യലിസ്റ്റ്) പ്രതിവർഷ ശമ്പളം പത്ത് ലക്ഷം മുതൽ രണ്ടു കോടി വരെ

2. ഐടി പ്രൊഫഷണലുകൾ സോഫ്റ്റ് വെയർ ഡെവലപ്മെന്‍റ്, ഡാറ്റ സയൻസ്, എഐ) പ്രതിവർഷ ശമ്പളം അഞ്ച് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ

Flight Path

3. മാനേജ്മെന്‍റ് പ്രൊഫഷണൽസ് (മാനേജർമാർ) പ്രതിവർഷ ശമ്പളം 10 ലക്ഷം മുതൽ ഒരു കോടി വരെ

4. ഇൻവെസ്റ്റ്മെന്‍റ് ബാങ്കർമാരും ഫിനാൻസ് പ്രൊഫഷണൽസും പ്രതിവർഷ ശമ്പളം aലക്ഷം മുതൽ ഒരു കോടിവരെ

5. ഡാറ്റ സയന്‍റിസ്റ്റുകളും അനലിസ്റ്റുകളും ശമ്പളം അഞ്ച് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ

6. എഞ്ചിനിയർമാർ(സിവിൽ-മെക്കാനിക്കൽ-ഇലക്ട്രിക്കൽ) ശമ്പളം അഞ്ച് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ

7. ലീഗൽ പ്രൊഫഷണലുകൾ പ്രതിവർഷ ശമ്പളം അഞ്ച് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ

8. ഏവിയേഷൻ പ്രൊഫഷണലുകൾ(പൈലറ്റ്) ശമ്പളം പത്ത് ലക്ഷം മുതൽ ഒരു കോടി രൂപ വരെ