പ്രായം 30 കഴിഞ്ഞാൽ കണ്ണുകൾക്ക് വേണം കരുതൽ
മോശം ഭക്ഷണശീലവും തെറ്റായ ജീവിതശൈലിയും കണ്ണുകളുടെ ആരോഗ്യം മോശമാക്കും
White Lightning
White Lightning
30 വയസ് പിന്നിടുന്നവർ കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിക്കണം; പതിവ് നേത്രപരിശോധനകൾ ചെയ്യണം
Orange Lightning
രണ്ട് വർഷത്തിലൊരിക്കൽ ഗ്ലോക്കോമ, തിമിരം, മാക്യുലാർ രോഗങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തണം
കണ്ണുകളുടെ ആരോഗ്യത്തിന് ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്
വിറ്റാമിൻ എ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ സി, ഇ, സിങ്ക്, സെലിനിയം, കോപ്പർ തുടങ്ങിയ വിറ്റാമിനുകളും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
Orange Lightning
MORE Story
മോഹൻലാലിന്റെ വാച്ച്
ഹണിറോസും മേക്കോവറും
കംപ്യൂട്ടറുകളും മൊബൈൽ ഫോണും മറ്റ് എൽഇഡി ഉപകരണങ്ങളും ഉപയോഗിക്കുന്നവർ നീലവെളിച്ചം തടയുന്ന ഗ്ലാസുകൾ ഉപയോഗിക്കണം
ദിവസേനയുള്ള വ്യായാമം രക്തചംക്രമണം കൂട്ടുകയും കണ്ണിലേക്കുള്ള ഓക്സിജൻ കൃത്യമായി എത്തിക്കുകയും ചെയ്യും; ഇത് നേത്ര ആരോഗ്യത്തിൽ പ്രധാനമാണ്
പുകവലി കണ്ണുകൾക്കും ഹാനികരമാണ്- ഇത് കണ്ണുകളിൽ കൺജങ്ക്റ്റിവൽ പ്രശ്നങ്ങൾ, റെറ്റിന പാത്തോളജി തുടങ്ങിയ നേത്ര പ്രശ്‌നങ്ങളുടെ സാധ്യത കൂട്ടും