ശ്ശ്... ശ്ശ്... പെർഫ്യൂം ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കല്ലേ

Heart
Heart
Heart
Heart
Heart

കൂടുതൽ നേരം സുഗന്ധം നിലനിൽക്കാൻ അടിച്ചു പൂശേണ്ട

അമിത ഉപയോഗം രൂക്ഷഗന്ധത്തിനും മറ്റുള്ളവർക്ക് അസ്വസ്ഥതയും ഉണ്ടാക്കും

കക്ഷം, പിൻ കഴുത്ത്, കൈ മുട്ടുകൾ എന്നിവിടങ്ങളിൽ മിതമായി ഉപയോഗിക്കുക 

കുളി കഴിഞ്ഞയുടനെയാണ് പെർഫ്യൂം ഉപയോഗിക്കേണ്ടത് ശരീരത്തിലെ വെള്ളമെല്ലാം തുടച്ചതിനു ശേഷം ഉപയോഗിക്കാം ഇത് കൂടുതൽ നേരം സുഗന്ധം നിലനിൽക്കാൻ സഹായിക്കും

പലരും ധരിച്ച വസ്ത്രത്തിലാണ് പെർഫ്യൂം ഉപയോഗിക്കാറ് ഇത് തെറ്റായ രീതിയാണ്. ശരീരത്തിൽ ഉപയോഗിക്കുമ്പോഴാണ് കൂടുതൽ സുഗന്ധമുണ്ടാകുക

പെർഫ്യൂമുകൾ തിരഞ്ഞെടുക്കുമ്പോൾ പിശുക്ക് കാണിക്കരുത് വ്യാജന്മാരേയും സൂക്ഷിക്കണം കുറഞ്ഞ വിലയുടെ പെർഫ്യൂമിന് സുഗന്ധവും കുറവായിരിക്കും

Heart
Heart
Heart
Heart
Heart

ബോഡി ലോഷനും പെർഫ്യൂമും ഒന്നിച്ച് ഉപയോഗിക്കേണ്ട രണ്ടും വ്യത്യസ്ത ഗന്ധം ഉള്ളവയാണെങ്കിൽ പെർഫ്യൂമിന്റെ സുഗന്ധം കൂടുതൽ നേരം നിലനിൽക്കില്ല

നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലങ്ങളിൽ പെർഫ്യൂം സൂക്ഷിക്കാം

ഉപയോഗിച്ചു കഴിഞ്ഞാൽ കൈകൊണ്ട് തിരുമ്മാറുണ്ടോ? ഉണ്ടെങ്കിൽ, ആ സ്വഭാവം നിർത്തിക്കോളൂ സുഗന്ധം നഷ്ടപ്പെടാനേ ഇത് കാരണമാകൂ