ഇതിനിടയിലെ 88 കണ്ടെത്താമോ?
കാഴ്ചയുടെയും ശ്രദ്ധയുടെയും പരിധികൾ പരീക്ഷിക്കാൻ ഏറ്റവും മികച്ച മാർഗമാണ് 'ഒപ്റ്റിക്കൽ ഇല്ല്യൂഷൻ'
ഓർമശക്തിയും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കുന്നതിനും, പ്രശ്നപരിഹാര കഴിവുകൾക്ക് മൂർച്ച കൂട്ടുന്നതിനും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ മികച്ച മാർഗമാണ്
അടുത്തടുത്തായി നിരന്നു കിടക്കുന്ന അക്കങ്ങൾ എല്ലാം 89. ഇതിനിടയിൽ നിന്നും 88 കണ്ടെത്താൻ സാധിക്കുമോ എന്നാണ് ചോദ്യം
വെറും ആറു സെക്കന്റ് സമയം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിട്ടുണ്ട്
മുഴുവൻ ചിത്രവും ഒരേസമയം നോക്കുന്നതിനുപകരം, ഗ്രിഡിൻ്റെ ചെറിയ ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ഓരോ സെക്ഷനിലൂടെയും ചിട്ടയോടു കൂടി നീങ്ങുക
എല്ലാ വരിയിലും ഓരോ കോളത്തിലും നോക്കുക. കണ്ടില്ലെങ്കിൽ, ഉത്തരം ഇതാ ഇവിടെയുണ്ട്
നാലാം വരിയിൽ ആറാം കോളത്തിലായി നിങ്ങൾക്ക് 88 കാണാം