ന്യൂസിലാൻഡിന് എതിരെ  ഇന്ത്യ ജയിച്ചതിന്  5 കാരണങ്ങൾ

Flames

ന്യൂസിലാൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ നാലാം തവണ ലോകകപ്പ് ഫൈനലിലെത്തി

White Lightning
White Lightning

ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് ഇന്നിംഗ്സ് 327ൽ അവസാനിച്ചു

White Lightning
Orange Lightning

ടോസ്, വിരാട് കോഹ്ലിയുടെ സെഞ്ച്വറി, ഷമിയുടെ ഏഴ് വിക്കറ്റ് നേട്ടം എന്നിവയാണ് മത്സരത്തിൽ നിർണായകമായ 5 കാര്യങ്ങൾ

1. ടോസ്  മുംബൈ വാംഖഡെയിലെ ബാറ്റിങ് ട്രാക്കിൽ ആദ്യം ബാറ്റുചെയ്യുന്നവർക്കുള്ള മുൻതൂക്കം ഇന്ത്യയ്ക്ക് ലഭിച്ചു

White Lightning

2. രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റന്റെ വെടിക്കെട്ട് കീവി ബോളർമാരുടെ മനോവീര്യം തകർത്തു

3. വിരാട് കോഹ്ലി ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്ലി നേടിയ അമ്പതാം ഏകദിന സെഞ്ച്വറി ഇന്ത്യയെ ശക്തമായ നിലയിലേക്ക് എത്തിച്ചു

White Lightning
White Lightning

4. ശ്രേയസ് അയ്യർ 67 പന്തിൽ നേടിയ സെഞ്ച്വറി ഇന്ത്യയുടെ സ്കോർ 400ന് അരികിൽ എത്തിക്കാൻ സഹായിച്ചു

Orange Lightning

5. മൊഹമ്മദ് ഷമി- മത്സരഗതിയാകെ മാറ്റിമറിച്ചതിൽ ഷമിയുടെ ഏഴ് വിക്കറ്റ് നേട്ടമാണ് ഏറ്റവും വലിയ ഘടകമായത്