'എല്ലാവരുടെയും വികസനം ഉറപ്പാക്കും';
ധനമന്ത്രി
കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ പരിഗണന പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമം
'എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസനം ഉറപ്പാക്കും'
നെറ്റ്വർക്ക് 18 മാനേജിംഗ് ഡയറക്ടർ രാഹുൽ ജോഷിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് നിര്‍മല സീതാരാമന്റെ പരാമര്‍ശം
രാജ്യത്ത് തൊഴിലില്ലായ്മ കുറഞ്ഞെന്നും ധനമന്ത്രി
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കരുത്ത് കുറഞ്ഞിട്ടില്ലെന്നും ധനമന്ത്രി
ദുർബലമായ സമ്പദ്വ്യവസ്ഥയിൽ നിന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റി
കഴിഞ്ഞ 10 വർഷത്തെ മോദി സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണം
തുടർച്ചയായ ആറാം ബജറ്റാണ് നിര്‍മ്മലാ സീതാരാമന് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ജൂലൈ ബജറ്റിൽ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പദ്ധതി അവതരിപ്പിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ജൂലൈ ബജറ്റിൽ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പദ്ധതി അവതരിപ്പിക്കും
More
Stories
ബജറ്റ് ദിനത്തിൽ നിർമല സീതാരാമൻ ധരിച്ചത് 'രാമർ നീല' സാരി; പ്രചോദനം 'ശ്രീരാമന്റെ നീലനിറം'
സൂര്യോദയ യോജനയിലൂടെ ഉപഭോക്തക്കള്‍ക്ക് എന്ത് ലാഭം ?
ഏഴ് ഗോപുരങ്ങളുമായി അബുദാബിയിലെ ക്ഷേത്രം