അരുത് ! ഇതൊന്നും  ഓറഞ്ചിനൊപ്പം കഴിക്കാൻ പാടില്ല

Thick Brush Stroke

പുളിരസമുള്ള ഒരു ഫലമാണ് ഓറഞ്ച്. ഇതിൽ വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്

എന്നാൽ ചിലതരം ഭക്ഷ്യവസ്തുക്കൾ ഓറഞ്ചിനൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകില്ല

Tilted Brush Stroke

ഓറഞ്ചിനൊപ്പം ഒരിക്കലും ചേർക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ ഇതാ

Medium Brush Stroke

പാൽ

ഓറഞ്ച് ഉൾപ്പടെയുള്ള സിട്രസ് പഴങ്ങളും ജ്യൂസുകളും പാലുമായി ചേർത്ത് കഴിക്കുന്നത് ദഹനക്കേടിനും നെഞ്ചെരിച്ചിലിനും കാരണമാകും

Medium Brush Stroke

തക്കാളി

തക്കാളിയും ഓറഞ്ചും വിറ്റാമിൻ സിയും അവശ്യ പോഷകങ്ങളും നിറഞ്ഞതാണെങ്കിലും, ഈ രണ്ട് അസിഡിറ്റി ഭക്ഷണങ്ങൾ ചേർത്ത് കഴിക്കുന്നത് ദഹനപ്രശ്നമുണ്ടാക്കും

Medium Brush Stroke

വാഴപ്പഴം

ഓറഞ്ചിനൊപ്പം വാഴപ്പഴം കഴിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും ദഹനക്കേടിനും ഇടയാക്കും

Thick Brush Stroke

പയർ, പയർവർഗ്ഗങ്ങൾ

ഓറഞ്ചിന്റെ അസിഡിറ്റി ചില പയർവർഗ്ഗങ്ങളുമായി ചേർന്ന് ദഹനത്തിന് അസ്വസ്ഥത ഉണ്ടാക്കും

Thick Brush Stroke

കഫീൻ

ഓറഞ്ചിനൊപ്പം കാപ്പിയോ കട്ടൻ ചായയോ കഴിക്കുന്നത് ചില ആളുകളിൽ വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും അൾസർ രൂക്ഷമാക്കുകയും ചെയ്യും