വീടിനകം സുഗന്ധപൂരിതമാക്കാം ഇൻഡോർ ചെടികൾ പരിചയപ്പെടാം

Green Curved Line
Floral

വീടിനുള്ളിൽ പോസിറ്റീവിറ്റിയും ഭംഗിയും നൽകാൻ ഇൻ‍ഡോർ ചെടികൾ സഹായിക്കും അതിനൊപ്പം വശ്യമായ സുഗന്ധവും കൂടിയുണ്ടെങ്കിലോ... 

Light Yellow Arrow

വേനൽകാലത്തും മഴക്കാലത്തും തഴച്ചു വളരുന്ന ചെടിയാണ് മുല്ല കൃത്യമായ വെയിൽ ലഭിച്ചാൽ വീട്ടിനുള്ളിലും മുല്ലച്ചെടി വളർത്താം 

മുല്ലപ്പൂ

Green Curved Line

ലാവെൻഡർ

Green Curved Line

വശ്യമായ ഗന്ധവും നിറവും കൊണ്ട് ആരേയും ആകർഷിക്കുന്ന ലാവെൻഡർ. ഇതിന്റെ സുഖകരമായ ഗന്ധം മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. വീടിന്റെ നന്നായി വെയിൽ ലഭിക്കുന്ന ഭാഗത്ത് ലാവെൻഡർ വളർത്താം

പുതിന

Green Curved Line

ഹൃദ്യമായ വാസനയാണ് പുതിനയുടെ പ്രത്യേകത ഔഷധ സസ്യം കൂടിയായ ഇത് വീടിനകം സുഗന്ധപൂരിതമാക്കും

രജനിഗന്ധ 

വീടിനുള്ളിൽ ആഢംബരം നിറയ്ക്കുന്നതിനൊപ്പം രജനിഗന്ധ പൂക്കളുടെ മണവും നിറവും വീടിനുള്ളിൽ പോസിറ്റീവിറ്റിയും നൽകുന്നു നന്നായി വെയിൽ ലഭിക്കുന്ന സ്ഥലത്ത് ചെടി വളർത്താം

Green Curved Line

ഇൻഡോർ പ്ലാന്റുകളിലെ റാണിയാണ് ഈ ചെടി ഹൃദ്യമായ സുഗന്ധമാണെങ്കിലും വിഷം ഉള്ളതിനാൽ ജാഗ്രത വേണം വെയിൽ നന്നായി ലഭിക്കുന്ന സ്ഥലത്ത് തഴച്ചു വളരും

ലില്ലി ഓഫ് ദ വാലി