സച്ചിൻ മുതൽ ഹാർദിക് വരെ
മുംബൈയുടെ ക്യാപ്റ്റൻമാർ
ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിന്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചു
2008ൽ സച്ചി
ന്റെ
അഭാവത്തിൽ ഹർഭജൻ സിങ് മുംബൈ ഇന്ത്യൻസിനെ നയിച്ചു
2008-ലെ ഉദ്ഘാടന ഐപിഎല്ലിൽ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്ക് നാല് മത്സരങ്ങളിൽ മുംബൈയുടെ ക്യാപ്റ്റനായി
2008 മുതൽ 2011 വരെയുള്ള സീസണുകളിൽ സച്ചിൻ ടെൻഡുൽക്കറായിരുന്നു മുംബൈയുടെ ക്യാപ്റ്റൻ
ഷാരൂഖി
ന്റെ
ആസ്തി
MORE STORIES
ഹാർദിക് മുംബൈ ക്യാപ്റ്റൻ
2010ൽ ഒരു മത്സരത്തിൽ വിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോ മുംബൈയുടെ നായകനായി
2013ൽ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്
മുംബൈ ഇന്ത്യൻസ് നേതൃപദവിയിലെത്തി
2013 സീസണിനിടെ രോഹിത് ശർമ്മ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുത്തു, 2023 വരെ തുടർന്നു. അഞ്ച് കിരീടങ്ങളും രോഹിതി
ന്റെ
കീഴിൽ മുംബൈ നേടി
രോഹിത് ശർമ്മയുടെ അഭാവത്തിൽ ഒമ്പത് മത്സരങ്ങളിൽ കീറൻ പൊള്ളാർഡും ഒരു മത്സരത്തിൽ സൂര്യകുമാർ യാദവും മുംബൈയെ നയിച്ചു