February 5, 2024
പഞ്ചസാരയുടെ അളവ് കൂടിയ ഏതാനും പഴവർഗങ്ങൾ ഏതെല്ലമെന്നു പരിശോധിക്കാം
മാങ്ങ: വളരെയേറെ മധുരമുള്ള പഴമായ മാങ്ങയിൽ പ്രകൃതിദത്ത പഞ്ചസാര നിറയെ അടങ്ങിയിരിക്കുന്നു
മുന്തിരിങ്ങ: മുന്തിരിയിൽ ഫ്രൂക്ടോസ് എന്ന ഘടകം അടങ്ങിയിരിക്കുന്നു
നേന്ത്രപ്പഴം: പലതരം പോഷകങ്ങൾ അടങ്ങിയിട്ടുള്ള നേന്ത്രപ്പഴത്തിൽ പഞ്ചസാരയുടെ അളവും കൂടുതലാണ്
പിയർ: വളരെ ജ്യൂസിയായ പിയർ എന്ന പഴവും പഞ്ചസാരയുടെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ മുന്നിലാണ്
ഈന്തപ്പഴം: ഈന്തപ്പഴം ഭക്ഷണ പദാർത്ഥങ്ങളിൽ മധുരം വർധിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്
ചെറി: ചെറി പഴത്തിലെ പഞ്ചസാരയുടെ സാന്നിധ്യം ശരീരത്തിലെ പഞ്ചസാര ഉയർത്താനും പോന്നതാണ്
പൈനാപ്പിൾ: മറ്റു പഴങ്ങളെക്കാൾ പഞ്ചസാരയുടെ അളവ് വളരെ കൂടിയ ഒരു പഴമാണ് പൈനാപ്പിൾ