പെഡിക്യൂർ വീട്ടിൽ ചെയ്യാനുള്ള സ്റ്റെപ്പുകൾ
Learn More
ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നഖത്തിനുള്ളിലെ അഴുക്ക് നീക്കം ചെയ്യാം
Learn More
ഒരു പാത്രത്തിൽ ഇളംചൂടുള്ള വെള്ളമെടുത്ത് ഇതിലേക്ക് ഉപ്പ്, നാരങ്ങ നീര്, ഷാംപൂ, ഡെറ്റോള്‍ എന്നിവ ചേർക്കുക
Learn More
Learn More
ഇനി സ്ക്രബ് ഉപയോഗിച്ച് കാലുകള്‍ നല്ലപോലെ മസാജ് ചെയ്യുക
Learn More
കോഫി പൗഡര്‍, പഞ്ചസാര,നാരങ്ങ നീരും അല്‍പം ഗ്ലിസറിനും ചേർത്ത് വീട്ടിൽ തന്നെ സ്ക്രബ് ഉണ്ടാക്കാം
സ്‌ക്രബിന് ശേഷം കാലുകള്‍ ഏതെങ്കിലും ക്രീം ഉപയോഗിച്ച് മസ്സാജ് ചെയ്യാം