ദിവസേന ബദാം കഴിച്ചോളൂ...

ആരോഗ്യം കൂടെ  പോരും

Scribbled Underline

ബദാമിന്റെ ആരോഗ്യഗുണങ്ങൾ 

വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നതിനാൽ 

ക്യാൻസർ ഹൃദ്രോഗം അൽഷിമേഴ്സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കും

Curved Arrow

പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, കൊഴുപ്പ്, മാംഗനീസ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പന്നം

തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഉത്തമം

മാംഗനീസ്, റൈബോഫ്ലാവിന്‍, കോപ്പര്‍ എന്നിവ ഊർജത്തിന്റെ അളവ് മെച്ചപ്പെടുത്തും

ദിവസവും ബദാം കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും