ലാവൻഡറിന്റെ ഔഷധ ഗുണങ്ങൾ 

സുഗന്ധം പരത്തുന്ന കാണാൻ ഭംഗിയുള്ള ചെടി മാത്രമല്ല ലാവൻഡർ നിരവധി ഗുണങ്ങളുള്ള ഔഷധ സസ്യം കൂടിയാണ്

Learn More

ഉറക്കം ലഭിക്കാൻ ലാവൻഡർ എസൻഷ്യൽ ഓയിൽ സഹായിക്കുമെന്ന് പഠനങ്ങൾ ഉറങ്ങുന്നതിന് മുമ്പ് തലയണയിൽ അൽപം തേച്ച് പിടിപ്പിക്കുന്നത് ഉറക്കം വരാൻ സഹായിക്കും

വിശപ്പില്ലായ്മയ്ക്ക് ലാവെൻഡർ ചായ വിശപ്പ് ഉത്തേജിപ്പിക്കാൻ ലാവൻഡർ സഹായിക്കും

പ്രകൃതിദത്ത വേദനാസംഹാരി ലാവൻഡർ അവശ്യ എണ്ണ പ്രകൃതിദത്ത വേദനാസംഹാരിയായി പ്രവർത്തിക്കുന്നു

മുടിവളരാൻ ലാവണ്ടർ ഓയിൽ + ജൊജോബ ഓയിൽ

ആവശ്യമായ ചേരുവകൾ

4

ഒരു മണിക്കൂറിനു ശേഷം തല കഴുകുക 

2

ലാവെൻഡർ ഓയിൽ - രണ്ടോ മൂന്നോ തുള്ളി

1

ജോജോബ ഓയിൽ - രണ്ട് ടേബിൾ സ്പൂൺ

3

ഇവ രണ്ടും നന്നായി യോജിപ്പിച്ച് തലയിൽ മസാജ് ചെയ്യുക

മുഖത്തിന് ലാവൻഡർ ഓയിൽ 

ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു നിയന്ത്രിക്കുന്നു

ടീ ട്രീ ഓയിൽ: 2 തുള്ളി ലാവണ്ടർ ഓയിൽ: 3 തുള്ളി ബദാം ഓയിൽ: 5 തുള്ളി