ഭാരം കൂടുന്നോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

ശ്രദ്ധാപൂർവമായ ഭക്ഷണം, ആരോഗ്യകരമായ ദിനചര്യ, വ്യായാമം എന്നിവ ഉൾപ്പെടുന്ന ഒരു ജീവിതശൈലി സ്വീകരിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായകമാണ്

White Frame Corner

പ്രോട്ടീനുകളും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു

White Frame Corner

അതേസമയം, കലോറി കുറയ്ക്കുന്നത് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാതെ കഴിക്കുന്നത് കാര്യം വഷളാക്കും. ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇനിപ്പറയുന്നു

White Frame Corner

കുക്കികളും കേക്കുകളും: അധിക പഞ്ചസാരയും കലോറിയും അടങ്ങിയ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ വയർ അധികനേരത്തേക്ക് നിറയ്ക്കില്ല. നിങ്ങൾക്ക് വീണ്ടും വിശക്കും

White Frame Corner

മദ്യം: മദ്യം കഴിക്കുന്നത് പലപ്പോഴും ശരീരഭാരം വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ബിയർ പ്രത്യേകിച്ച്

White Frame Corner

പഞ്ചസാര നിറഞ്ഞ പാനീയങ്ങൾ: സോഡ പോലുള്ള ഉയർന്ന പഞ്ചസാര അടങ്ങിയ പാനീയങ്ങൾ അമിതമായ അളവിൽ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

White Frame Corner

ഫ്രെഞ്ച് ഫ്രൈസ്: ഈ ജനപ്രിയ ലഘുഭക്ഷണത്തിൽ കലോറിയും കൊഴുപ്പും കൂടുതലാണ്, ഇത് ശരീരഭാരം വർദ്ധിപ്പിക്കും

White Frame Corner

പിസ: വാണിജ്യപരമായി ലഭ്യമായ പല പിസകളും റിഫൈൻഡ് മാവും സംസ്കരിച്ച മാംസവും പോലുള്ള ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതൊരു പോഷകാഹാരമല്ല

White Frame Corner

AMRUTHA 

“ ഇപ്പോഴും ബ്രേക്കിലാണ്. റീചാർജ് ചെയ്യാനും സുഖപ്പെടാനും അന്തർയാത്രയെ ചേർത്തുപിടിക്കാനും കുറച്ചു സമയമെടുക്കും “