ശ്രീരാമനായ നായകന്മാർ

മലയാളികളുടെ പ്രിയതാരം പ്രേം നസീർ ശ്രീരാമ വേഷത്തിൽ ക്യാമറയ്ക്ക് മുന്നിലെത്തിയത് 2 തവണ. 1960ൽ ഇറങ്ങിയ 'സീത'യിലായിരുന്നു ആദ്യം

പ്രേം നസീർ

ആദ്യമായി രാമന് വേണ്ടി മേക്കപ്പണിഞ്ഞപ്പോൾ ചിത്രം പൂർത്തിയാകും വരെ നസീർ മത്സ്യമാംസാദികൾ ഉപേക്ഷിച്ചു

1962ൽ 'ശ്രീരാമ പട്ടാഭിഷേക'ത്തിലും നസീർ ശ്രീരാമനായി. ലക്ഷ്മണനായി എത്തിയത് ഇളയ സഹോദരൻ പ്രേംനവാസ്. അക്കാലത്ത് പല ഹിന്ദുഭവനങ്ങളിലും നസീർ ശ്രീരാമനായുള്ള ചിത്രങ്ങൾ ഇടംനേടി

രാമാനന്ദ് സാഗറിന്റെ ഇതിഹാസ പരമ്പരയായ രാമായണത്തിൽ ശ്രീരാമനായെത്തി പ്രേക്ഷമനസിൽ ഇടംനേടി 

അരുണ്‍ ഗോവിൽ

'ലവ കുശ'യിലും 'ശ്രീ രാമാഞ്ജനേയ യുദ്ധ'ത്തിലും ശ്രീരാമന്റെ വേഷമണിഞ്ഞ ഇതിഹാസ താരം

എൻ ടി രാമറാവു

1997ൽ ജൂനിയർ എൻടിആർ കുഞ്ഞ്ശ്രീരാമനായി എത്തിയ 'ബാല രാമായണം' മികച്ച ബാലചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി

Jr NTR

2011ൽ പുറത്തിറങ്ങിയ 'ശ്രീരാമ രാജ്യ'ത്തിൽ ബാലയ്യ ശ്രീരാമനായി എത്തിയപ്പോൾ സീതയുടെ വേഷത്തിലെത്തിയത് നയൻതാര

 നന്ദമൂരി ബാലകൃഷ്ണ

1997ല്‍ ഇറങ്ങിയ 'ലവ കുശ'യിൽ മുതിർന്ന താരം ജിതേന്ദ്ര ശ്രീരാമ വേഷത്തിലെത്തി 

ജിതേന്ദ്ര

2023ൽ പുറത്തിറങ്ങിയ 'ആദിപുരുഷി'ൽ രാമനായി എത്തിയത് പ്രഭാസ്

പ്രഭാസ്

2008ല്‍ പുറത്തിറങ്ങിയ രാമായണം പരമ്പരയിലെ ശ്രീരാമ വേഷത്തിലൂടെ വൻജനപ്രീതി നേടിയ താരം

ഗുർമീത് ചൗധരി 

2015ലെ ടിവി ഷോ 'സിയ കേ റാമി'ൽ ശ്രീരാമ വേഷത്തിലെത്തി ജനപ്രീതി നേടി 

ആശിഷ് ശർമ

 പിയൂഷ് സഹദേവ് 

2011ലെ 'ദേവോം കേ ദേവ് മഹാദേവി'ൽ രാമവേഷത്തിലെത്തി

 ഗഗൻ മാലിക്

'സബ്കെ ജീവൻ കാ ആധാർ രാമായണി'ൽ ടൈറ്റില്‍ റോളിലെത്തി