അഴകൊഴുകും വശ്യസൗന്ദര്യവുമായി

ഹണി റോസ്

ബ്ലാക്ക് ലേഡി ശിൽപ്പത്തെ ഓർമിപ്പിക്കുമാറ് സൗന്ദര്യവുമായി നടി ഹണി റോസ്

അടുത്തിടെ നടന്ന ഒരു ഉദ്‌ഘാടന പരിപാടിയിൽ ഹണി റോസ് ബ്ലാക്ക് സീക്വിൻസ് ഗൗൺ ധരിച്ച് വേദിയിലെത്തി

തിളക്കമുള്ള ഗൗണിനൊപ്പം ധരിച്ച ഗ്ലവ്സ് ലുക്കിന് മാറ്റുകൂട്ടി

ചിത്രങ്ങൾ ഹണി റോസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 

ഒരേവേഷത്തിൽ പല പോസുകളിൽ നിൽക്കുന്ന ഹണി റോസാണ് ചിത്രങ്ങളിൽ

ചിത്രങ്ങൾക്ക് പുറമേ ലുക്കിന്റെ വിവിധ ഭാവങ്ങൾ പേറുന്ന റീൽസ് വീഡിയോയും ഹണി പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്

മിനിമൽ ജൂവൽറിയാണ് ഹണിയുടെ പുത്തൻ ലുക്കിന് മാറ്റേകുന്നത് എന്ന് കൂടി പറയാം 

ആരാധകർ തടിച്ചു കൂടിയ വേദിയിലാണ് ഹണി റോസ് ഈ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്