Palm Tree
Palm Tree

മെസിക്ക്  ഫിഫ ദ ബെസ്റ്റ് പുരസ്ക്കാരം എങ്ങനെ കിട്ടി?

2023 ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം അർജന്‍റീന നായകൻ ലയണൽ മെസിക്ക്

മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്‌, പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെ എന്നിവരെ മെസി പിന്നിലാക്കി

Green Leaf

മെസിക്കും ഹാലണ്ടിനും ഒരേ പോയിന്‍റ് ലഭിച്ചെങ്കിലും ഏറ്റവുമധികം ദേശീയ ടീം ക്യാപ്റ്റൻമാരുടെ വോട്ട് ലഭിച്ചത് മെസിക്ക് ആയിരുന്നു

ഇത് എട്ടാം തവണയാണ് മികച്ച ലോക താരത്തിനുള്ള ഫിഫ പുരസ്കാരം മെസി സ്വന്തമാക്കുന്നത്

2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലാണ് മെസി പുരസ്ക്കാരം നേടിയത്

ദേശീയ ടീമിന് വേണ്ടിയുള്ള പ്രകടനവും ക്ലബ് ഫുട്ബോളിലെ മികവും മെസിക്ക് പുരസ്ക്കാരം നേടാൻ ഇടയാക്കി

ഇപ്പോൾ അമേരിക്കയിൽ ഇന്‍റർ മിയാമിക്കുവേണ്ടിയാണ് മെസി കളിക്കുന്നത്

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയെ ലീഗ്‌സ് കപ്പ് ജേതാക്കളാക്കാൻ മെസിക്ക് കഴിഞ്ഞു