വിരാട് കോഹ്ലി ലോകകപ്പുകളുടെ ചരിത്രത്തിലെ രണ്ടാമത്തെ റൺവേട്ടക്കാരൻ

ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലിനിടെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പർ താരം വിരാട് കോഹ്ലി

ലോകകപ്പുകളുടെ ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ കോഹ്ലി രണ്ടാം സ്ഥാനത്തെത്തി

46 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 1743 റണ്‍സ് നേടിയ മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോഹ്ലിയുടെ കുതിപ്പ്

37ാം ലോകകപ്പ് മത്സരത്തിലാണ് കോഹ്ലി, പോണ്ടിങ്ങിനെ മറികടന്നിരിക്കുന്നത്

Stories

More

കോഹ്ലിയോ ഷമിയോ ? ആരാകും മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റ്

ഇന്ത്യയെ 'ഭാ​ഗ്യം' കൈവിടുമോ?

ബിസിസിഐയ്ക്ക് തെറ്റിയാലെന്ത്?

45 മത്സരങ്ങളില്‍ നിന്ന് 2278 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുൽക്കറാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

ഈ ലോകകപ്പിൽ മിന്നും പ്രകടനമാണ് കോഹ്ലിയുടേത്

ഒരു ലോകകപ്പ് എഡിഷനില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്നു കോഹ്‌ലി സ്വന്തമാ

ഒരു ലോകകപ്പില്‍ തന്നെ 700നു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ചരിത്രത്തിലെ ആദ്യ ബാറ്ററായി കോഹ്‌ലി മാറി

സച്ചിന്‍ ഏകദിനത്തില്‍ സ്ഥാപിച്ച 49 സെഞ്ച്വറികളുടെ റെക്കോര്‍ഡും കോഹ്‌ലി ഈ ലോകകപ്പില്‍ മറികടന്നിരുന്നു