International Cat Day

'പൂച്ച സെർ' അത്ര നിസ്സാരക്കാരനല്ല

എല്ലാവർഷവും ഓഗസ്റ്റ് 8 അന്താരാഷ്ട്ര പൂച്ച ദിനം

നമ്മുടെ പൂച്ച സുഹൃത്തുക്കളെ പരിപാലിക്കുന്നതിനുള്ള‌ അവബോധം വളർത്തുക ലക്ഷ്യം

പൂച്ചയും മനുഷ്യനുമായി ചിരപുരാതന കാലത്തെ ബന്ധമുണ്ട്. മനുഷ്യനുമായി ഏകദേശം 9,500-ഓളം വർഷത്തെ ബന്ധമുള്ള മൃഗം

ഇന്നത്തെ പൂച്ചകൾ 10,000 വർഷങ്ങൾക്ക് മുമ്പ് സ്വയം ഇണങ്ങുന്ന തരം കാട്ടുപൂച്ചകളിൽ നിന്ന് പരിണാമപ്പെട്ടു വന്നതായിരിക്കാം  എന്നാണ് കരുതുന്നത്

മനുഷ്യർക്ക് കേൾക്കാവുന്നതിലും 64 കിലോ ഹേർട്സ് വരെ ശബ്ദങ്ങൾ ശ്രവിക്കാൻ പൂച്ചയ്ക്കാകും

മാംസാഹാരപ്രിയർ

സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവു കുറവാണ്. മധുരം തിരിച്ചറിയാനും ഇവക്ക് കഴിവില്ല

വൃത്തി മെയിൻ

നാക്കിലെ മുകുളങ്ങൾ ചീപ്പ് പോലെ പ്രവർത്തിച്ച് രോമങ്ങൾ ഒതുക്കിവെക്കുന്നു

ഉയരം കൂടിയ സ്ഥലത്ത് പോയി ഇരിക്കാൻ പൂച്ചക്കൾക്ക് ഇഷ്ടമാണ്