കാജല്‍ അഗര്‍വാള്‍
സൗന്ദര്യ രഹസ്യം
Fill in some text
ദക്ഷിണേന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്
കാജല്‍ അഗര്‍വാള്‍
അമ്മയായ ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം
ചിട്ടയായ ഭക്ഷണക്രമവും വ്യായാമവുമാണ് കാജലിന് പഴയ സൗന്ദര്യം തിരിച്ചു നല്‍കിയത്
പോഷക സമൃദ്ധമായ ആഹാരമാണ് പ്രസവശേഷം താരം ശീലമാക്കിയത്
ആഴ്ചയില്‍ മൂന്ന് തവണ 45 മിനിറ്റോളം യോഗയും കാര്‍ഡിയോ വ്യായാമവും
വയറിലെ കൊഴുപ്പ് കുറക്കാന്‍ റഷ്യന്‍ ട്വിസ്റ്റ് എന്ന വ്യായാമ മുറ പരിശിലീച്ചു
ബ്രേക്ക് ഫാസ്റ്റിന് ഓട്സും ബ്രൗണ്‍ ബ്രഡും പീനട് ബട്ടറും
ബ്രേക്ക് ഫാസ്റ്റിന് ഓട്സും ബ്രൗണ്‍ ബ്രഡും പീനട് ബട്ടറും
സാലഡും ബ്രൗണ്‍ റൈസും ഫ്രൂട്ട്സുമാണ് ഉച്ചഭക്ഷണം
വെജിറ്റബിള്‍ സൂപ്പും ക്രഞ്ചി ആലുവുമാണ് ഡിന്നറിനുള്ള വിഭവങ്ങള്‍
നന്നായി ഉറങ്ങാന്‍ 6 വഴികള്‍
നന്നായി ഉറങ്ങാന്‍ 6 വഴികള്‍